ഇന്ന് ഒക്ടോബർ 28 , 2018 രാവിലെ ഒരു 6 മണിക്ക് എന്നേറ്റു കുളിച്ചു . രാവിലെ ഉണ്ടാക്കിയ പത്താൽ കൈയ്‌ച്ചു. ഷർട്ടും പായ്ന്റും ഇടൂ റെഡി ആയി . മണി 7am ആയി , കാവ്യാ യുടെ സ്കൂൾ 7:30 start ചെയ്യും അവൾ ടീച്ചർ ആണ് ,അപ്പോഴ്യുകും അവിടെ എത്തണം .അവളെ അവിടെ drop ചെയ്‌തു ഞാൻ എന്റെ ഓഫീസ് ലക്ഷ്യമാക്കി കാർ ഡ്രൈവ് ചെയ്തു .
അജ്മാനിൽ നിന്നും ദുബായ് എത്തണം .എന്റെ car ന്റെ സ്പീഡ് 80km/h വെച്ചു പിടിച്ചു . ഞാൻ work ചെയുന്നത് ബിസിനസ് bay യില് ആണ് അവിടെ വരെ ഡ്രൈവ് ചെയ്‌തു എത്തണം . car മെയിൻ ഹൈവേ എത്തി സ്പീഡ് 140km/h നല്ല സ്പീഡിൽ ഓടിച്ചു. ഷാർജ കയിഞ്ഞു ദുബായ് യിൽ എത്തി . ഇനിയും കുറെ പോകണം .അപ്പോഴാണ് note ചെയ്‌തത് കാറിന്റെ ഡിസ്‌പ്ലൈ engine failure കാണിക്കുന്നു . അവിടെ ഹെവി ട്രിഫിക് ആണ് ഇനി എന്ത് ചെയ്യും . ആകെ ഒരു പേടി വന്നു , പോലീസ് വന്നാൽ ഫൈൻ വരൂ.
ഞാൻ car side ഒതുക്കി പാർക്ക് ചെയ്തു .car കുറെ നേരം പാർക്ക് ചെയ്തു ഫുൾ ചെക്ക് ചെയ്തു, engine ന്റെ coolend liquid കുറവു ഉണ്ട് . ഒരു ട്രാക്ക് ഡ്രൈവർ എനിക്ക് വാട്ടർ bottle തന്നു. വാട്ടർ ഫുൾ ആയി coolend box യിൽ ഒഴിയ്ച്ചു .എന്നിട്ടും ഒരു changes ഇല്ല still showing engine failure .അപ്പോഴാണ് അവിടെ ഒരു റിക്കവറി വാൻ വന്നത് , അവര് എന്റെ അടുത്തു പാർക്ക് ചെയ്തു എന്നോട് ചോദിച്ചു എന്തെകിലും ഹെല്പ് വേണോ എന്ന് .ഞാൻ ഹെല്പ് വേണം എന്ന് പറഞ്ഞു car എങ്ങനാഗിലും ഗാരേജ് എത്തണം.
ഞാൻ ഓഫീസിൽ വിളിച്ചു പറഞ്ഞു ഇന്ന് എനിക്ക് ലീവ് വേണം പനി ഉണ്ട് നന്നയിട്ടു . അവരു agree ചെയ്ത് അങ്ങനാ എനിക്ക് ലീവ് കിട്ടി . ഞാൻ car റിക്കവറി വാനിൽ കേറ്റി അജ്‌മാൻ ഗാരേജ് യിലേക് ലക്ഷ്യ വച്ച് . അവിടെ എത്താൻ ഇനിയും കുറെ നേരം ആകും . വാൻ ഡ്രൈവർ പാക്കിസ്ഥാൻ ആണ് . അവൻ ഇന്ത്യ കുറച്ചു കുറെ പറഞ്ഞു . മലയാളീ ആൾ കർ നല്ല വർ ആണ് അവർക് കുറെ പേരാ അറിയാം .റിക്കവറി സർവീസ് ചാർജ് 400dh fix ചെയ്ത് .
അങ്ങനെ റിക്കവറി വാൻ ഗാരേജ് യിൽ എത്തി . അവര് ഫുൾ ആയി ചെക്ക് ചെയ്ത് കംപ്ലയിന്റ് ഓൺ റേഡിറ്റർ യിൽ ആണ് . റേഡിറ്റർ ക്ലീൻ ചെയ്യണം ചാർജ് ഒരു 700dh ആകും . ഞാൻ ok പറഞ്ഞു agree ചെയ്തു . ഒരു മുന്ന് മണിക്കൂർ അവിടെ വെയിറ്റ് ചെയ്തു . coolent ഒയിൽ change ചെയ്തു warning സിഗ്‌നൽ കാറിന്റെ dashboard യിൽ നിന്ന് errors ചെയ്തു ആകെ horrible day . ശെരിക്കും 300dh മതി എലാം ശെരിയാക്കാൻ അവിടെ മലയാളീസ് ഉള്ളത് കൊണ്ട് ചാർജ് കൂട്ടി ചോദിച്ചത് ആണ് . എല്ലാം ചെക്ക് ചെയ്തു നോക്കി everything ക്ലിയർ done.
ഞാൻ car ഡ്രൈവ് ചെയ്തു room ലക്ഷ്യമാക്കി പോയി . റൂമിന്റെ അടുത്തുള്ള പാർക്ക് യിൽ car പാർക്ക് ചെയ്തു . അടുത്തുള്ള kfc യിൽ പോയി ഒരു പാക്ക് 4 പീസ് ലഞ്ച് ബോക്സ് ഓർഡർ ചെയ്തു . കുറെ നേരം kfc ഇൽ ഇരുന്നു . അപ്പോഴേക്കും ടൈം 1:30pm ആയി , പിന്നെ car കുറെ distance ഡ്രൈവ് ചെയ്തു check ചെയ്തു no more complains confirmed . പിന്നെ car നേരെ room അടുത്ത് പാർക്ക് ചെയ്തു .അപ്പോഴാകും കാവ്യാ വന്നു . അങ്ങനെ എന്റെ car എനിക്ക് ഒരു horrible ഡേ ആണ് തന്നത് .